1. കഴുവേറുക

    1. ക്രി.
    2. തൂക്കുമരത്തിൽ കയറ്റപ്പെടുക
    3. അവസാനിക്കുക, തുലയുക. ഉദാ: വല്ലവിധവും കഴുവേറട്ടെ. "കാണാൻ വന്നവൻ കഴുവേറി" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക