-
കഴു(വ്)
- നാ.
-
= കഴുകൻ
-
കുറ്റവാളികളെ തറയ്ക്കാനുള്ള ശൂലം (കഴുകൻറെ കൊക്കുമായി സാമ്യമുള്ളതിനാൽ)
-
കൂർത്ത ആയുധം
-
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടിട്ടുള്ളവരെ തൂക്കാനുള്ള മരച്ചട്ടക്കൂട്, തൂക്കുമരം. (പ്ര.) കഴുതട്ടുക = തൂക്കിലിടുക
-
മുടിഞ്ഞവൻ (-ത്), നശിച്ചവൻ (-ത്)
-
ബുദ്ധിമുട്ട്