-
കവകാൽ
- നാ.
-
ഇരുവശത്തേക്കും അകന്നിരിക്കുന്ന കാൽ
-
കവികല്ല്
- നാ.
-
മൂടിയിരിക്കുന്ന കല്ല്
-
കേവുകൂലി
- നാ.
-
ചരക്കുകളെയോ ആളുകളെയോ വഞ്ചിയിൽ കയറ്റിക്കൊണ്ടുപോകുന്നതിനുള്ള കൂലി