1. കവട്ട

    1. നാ.
    2. കവരം, മരക്കൊമ്പ്
    3. വേലിയുള്ള വാതിൽ, കന്നുകാലികൾക്ക് കടക്കാനാവാത്തരീതിയിൽ രണ്ടുതടികൾ ചരിച്ചു കെട്ടിയുണ്ടാക്കിയിട്ടുള്ള വിടവ്, കടമ്പ
    4. ചാമ
    5. ഒരുവക പുല്ല്, നെല്ലിനടിയിൽ വളരുന്നത്. ഉദാ: കളയും കവട്ടയും
    6. ഗുഹ്യഭാഗം
  2. കവട്ട്

    1. -
    2. "കവട്ടുക" എന്നതിൻറെ ധാതുരൂപം.
  3. കാവട്ട, കാവട്ടം

    1. നാ.
    2. ഒരിനം സുഗന്ധപ്പുല്ല്, സംഭാരപ്പുല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക