-
കവയ്ക്കുക
- ക്രി.
-
കാലുകൾ തമ്മിലകത്തിവയ്ക്കുക
-
ചവിട്ടാതെ ഒരുകാൽ അപ്പുറം വെയ്ക്കുക
-
ഉല്ലങ്ഘിക്കുക, അതിക്രമിക്കുക, തോൽപ്പിക്കുക
-
കവയ്ക്കുക2
- ക്രി.
-
കവിത നിർമിക്കുക (പരിഹാസദ്യോതകം)