-
കബരി, കവരി
- അരേണുകം
- കെട്ടിവച്ച തലമുടി
- കൃത്രിമമുടി, തിരുപ്പൻ
- കായം ഉണ്ടാകുന്ന മരം
- ആട്ടുനാറിവേള (കേശതുല്യമായത്)
-
കവര1
- കവരം
- വഴികൾ കൂടിച്ചേരുന്ന സ്ഥലം, കവല
-
കവര2
- കറുത്ത കാട്ടുതുളസി
- ഒരുജാതിപ്പുല്ല്
- കൂടിക്കലർന്ന, നാനാവർണമുള്ള
-
കവരി1
- കറുത്ത കാട്ടുതുളസി
- = കബരി
-
കവരി2
- ഒരുജാതി മാൻ, കവരിമാൻ
- ചാമരം
-
കവർ1
- "കവരുക" എന്നതിൻറെ ധാതുരൂപം.
-
കവർ2
- "കവർക്കുക" എന്നതിൻറെ ധാതുരൂപം.
-
കവർ3, കൗർ
- (ശരീരത്തിലെ) ദുർഗന്ധം
- ഉപ്പുവെള്ളത്തിൽ രാത്രികാലത്ത് ചലനമുണ്ടാകുമ്പോൾ തിളങ്ങിക്കാണുന്ന വസ്തു
-
കവർ4
- പകിട, ചൂത്
-
കവർ5
- ആവരണം, മൂടി, കത്തുകൾ ഇടാനുള്ള കൂട്