1. കവാലം

    Share screenshot
    1. കപോലം, ചെള്ള. (പ്ര.) കവാലക്കുറ്റി = ചെവിക്കുറ്റി
  2. കവേലം

    Share screenshot
    1. താമരപ്പൂവ്
  3. കൂവളം

    Share screenshot
    1. ഒരു ഇടത്തരം വൃക്ഷം
  4. കേവലം

    Share screenshot
    1. മാത്രം, മിക്കവാറും, മുഴുവനും, തീരെ
    1. ശിവൻ
    2. ആത്മപ്രകൃതികളുടെ ഐക്യസിദ്ധാന്തം, കേവലജ്ഞാനം. കേവലസത്യം = എല്ലാമനുഷ്യർക്കും എല്ലാക്കാലത്തും എല്ലാവിഷയങ്ങളിലും ഒരുപോലെ സാധ്യമായിട്ടുള്ളത്, കേവലസ്വരൂപൻ = പരമാത്മാവ്
    1. ഗതിഘടകം വ്യാക്ഷേപകം എന്ന മൂന്നിനത്തിലും ഉൾപ്പെടാത്ത ചില അർത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന ദ്യോതകപദം
  5. ഗവലം

    Share screenshot
    1. കാട്ടുപോത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക