1. കവിയുക

    Share screenshot
    1. ക്ലിപ്തപരിധിയിൽ കൂറ്റുതലാവുക, മറ്റൊന്നിനെക്കാൾ കൂടുതലോ വലുതോ ആവുക
    2. നിറഞ്ഞുപുറത്തേക്കു തൂവുക, നിറഞ്ഞൊഴുകുക
    3. മികച്ചുനിൽക്കുക, (ഒന്നിനെക്കാൾ) മെച്ചപ്പെട്ടിരിക്കുക
    4. വർധിക്കുക, വേണ്ടതിൽകൂടുതൽ ആകുക
    5. അഹങ്കരിക്കുക, മദിക്കുക. (പ്ര.) കവിഞ്ഞപക്ഷം = ഏറ്റവും കൂടുതൽ, അങ്ങേയറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക