-
കവ്യം
- പിതൃക്കൾക്ക് അർപ്പിക്കുവാൻ പാകംചെയ്ത അന്നം
-
കാവ്യം
- ജ്ഞാനം
- പ്രചോദനം
- കവിയുടെ രചന (ഗദ്യം, പദ്യം മിശ്രം എന്നു കാവ്യത്തിനു മൂന്നു വിഭാഗങ്ങൾ. മഹാകാവ്യം, ഖണ്ഡകാവ്യം, ലഘുകാവ്യം തുടങ്ങിയവ ഉപവിഭാഗങ്ങൾ)
- ക്ഷേമം, സുഖം
-
ഗവയം
- പശുവിനോടുസാമ്യമുള്ള ഒരു കാട്ടുമൃഗം, ആര്യമാൻ
-
ഗവ്യം
- ഗോരോചന
- വില്ലിൻറെ ഞാൺ
- പശുവിൽനിന്നു കിട്ടുന്ന പാൽ തൈർ വെണ്ണ മുതലായവ
- പശുക്കൂട്ടം, കാലിക്കൂട്ടം
- മേച്ചിത്സ്ഥലം