1. കവർച്ച

    1. നാ.
    2. കൊള്ള, സംഘംചേർന്നു ഭയപ്പെടുത്തി നടത്തുന്ന അപഹരണം, പിടിച്ചുപറിക്കൽ. (പ്ര.) കവർച്ചക്കാരൻ = കവർച്ചചെയ്യുന്നവൻ, കൊള്ളക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക