-
കവർ1
- "കവരുക" എന്നതിൻറെ ധാതുരൂപം.
-
കവർ2
- "കവർക്കുക" എന്നതിൻറെ ധാതുരൂപം.
-
കവർ4
- പകിട, ചൂത്
-
കവർ5
- ആവരണം, മൂടി, കത്തുകൾ ഇടാനുള്ള കൂട്
-
കവർ6
- കബർ. ഉദാ: കവറടങ്ങുക, കവറടക്കം
-
കവർ7
- ശ്രദ്ധ, ഓർമ
-
കവർ3, കൗർ
- (ശരീരത്തിലെ) ദുർഗന്ധം
- ഉപ്പുവെള്ളത്തിൽ രാത്രികാലത്ത് ചലനമുണ്ടാകുമ്പോൾ തിളങ്ങിക്കാണുന്ന വസ്തു
-
കവറ്1
- കവർ
- ഒരുതരം കളിപ്പാട്ടം
- നെയ്ത്തുകാരുടെ ഒരു ഉപകരണം (നാരുചുറ്റുന്നതിന് ഉപയോഗിക്കുന്നത്)
-
കവറ്2
- പരമ്പുകുട്ട
-
കാവാറ്
- വള്ളം കടലിലിറക്കുന്നതിനും തിരികെക്കയറ്റുന്നതിനും വള്ളത്തിൻറെ രണ്ടറ്റത്തും ഇടുന്ന വട്ടക്കയറ്