1. കശവ്

    Share screenshot
    1. കസവ്
  2. കശിവ്

    Share screenshot
    1. കോൽ
  3. കസവ്, കശവ്

    Share screenshot
    1. പൊന്നോവെള്ളിയോകൊണ്ടുണ്ടാക്കിയ നേരിയ നൂൽ
    2. വെൾലിനൂലോ പൊൻനൂലോ പഞ്ഞിനൂലോടുചേർത്തു പിരിച്ചത്
    3. സ്വർണനൂലും മറ്റും കൊണ്ടു വസ്ത്രത്തിലുണ്ടാക്കുന്ന കര
  4. കാഞ്ഞാവ്, കാശാവ്

    Share screenshot
    1. കായാവ്
  5. കാശാവ്

    Share screenshot
    1. നീലപ്പൂക്കളുണ്ടാകുന്ന ഒരു കുറ്റിച്ചെടി, കനലി
  6. കൊശുവ്1

    Share screenshot
    1. കൊതി
  7. കൊശുവ്2

    Share screenshot
    1. കൊതുക്
  8. കേശവ

    Share screenshot
    1. നീണ്ടു ഭംഗിയുള്ള ധാരാളം മുടിയോടുകൂടിയ, ധാരാളം മുടിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക