1. കശാപ്പ്

    Share screenshot
    1. കൊലചെയ്യൽ, മാംസത്തിനായി ജന്തുക്കളെ അറക്കൽ, ഹിംസിക്കൽ. (പ്ര.) കശാപ്പാക്കുക, കശാപ്പുചെയ്യുക = നശിപ്പിക്കുക, ഇല്ലാതാക്കുക, കൊല്ലുക
  2. കശപ്പ്

    Share screenshot
    1. കയ്പ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക