-
കഷണ
- പാകംവരാത്ത
- ഉരച്ചുകളയുന്ന, നശിപ്പിക്കുന്ന
-
കോഷ്ണ
- അൽപം ചൂടുള്ള
-
ക്ഷണി
- ക്ഷണികമായ
- അവസരമുള്ള
- വിശ്രമമുള്ള
-
ക്ഷീണ
- ചെറിയ, അൽപമായ
- നാശമോ തളർച്ചയോ മെലിവോ വലിപ്പക്കുറവോ തേയ്മാനമോ സംഭവിച്ച
- കനം കുറഞ്ഞ, നേർമയുള്ള, സൂക്ഷ്മമായ
- ദാരിദ്യ്രമുള്ള, കഷ്ടപ്പെടുന്ന
- ക്ഷതപ്പെട്ട, തകർന്ന, പിളർക്കപ്പെട്ട
-
ക്ഷോണി
- ഭൂമി
- "ഒന്ന്" എന്ന സംഖ്യ
-
ക്ഷോണിപാലൻ, ക്ഷോണീ-
- രാജാവ്
-
ഗിഷ്ണു
- (സാമവേദ) ഗായകൻ
- അഭിനേതാവ്, നടൻ
-
ഗൂഷണ
- മയിൽപ്പീലിക്കണ്ണ്
-
ഘോഷിണി
- പ്രണവത്തിൻറെ പന്ത്രണ്ടു മാത്രകളിലൊന്ന്