1. ഋഭുക്ഷാ(വ്), -ക്ഷി.

    Share screenshot
    1. ഋഭുക്കളോടൊന്നിച്ചു വസിക്കുന്നവൻ, ദേവേന്ദ്രൻ
  2. കഷ1

    Share screenshot
    1. ഉരയ്ക്കുന്ന, ഉരുമ്മുന്ന, ഉരസുന്ന
  3. കഷ2

    Share screenshot
    1. ചമ്മട്ടി, ചാട്ട
  4. കശ1

    Share screenshot
    1. "കശക്കുക" എന്നതിൻറെ ധാതുരൂപം.
  5. കശ2

    Share screenshot
    1. "കശയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  6. കശ3

    Share screenshot
    1. കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
  7. കശ4

    Share screenshot
    1. കടിഞ്ഞാൺ
    2. ചമ്മട്ടി
    3. ചമ്മട്ടികൊണ്ടുള്ള അടി
    4. കയറ്, ചരട്
    5. മാംസരോഹിണി
  8. കശപിശ, കശു-

    Share screenshot
    1. കലശൽ, ബഹളം, വഴക്ക്, കുഴപ്പം
    2. കൂടിക്കലർന്നു കിടക്കുന്ന സ്ഥിതി
  9. കശു

    Share screenshot
    1. കശുമാവ്. കശുമാങ്ങ = കശുമാവിൻറെ ഫലം, പറങ്കിമാങ്ങ. കശുവണ്ടി = കശുമാവിൻറെ വിത്ത്, പറങ്കിയണ്ടി
  10. കഷി

    Share screenshot
    1. അനർഥമുണ്ടാക്കുന്ന, ഉപദ്രവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക