1. കസന

    Share screenshot
    1. വിഷമുള്ള ഒരുതരം പാമ്പ്
    2. എട്ടുകാലി
  2. കഷണ

    Share screenshot
    1. പാകംവരാത്ത
    2. ഉരച്ചുകളയുന്ന, നശിപ്പിക്കുന്ന
  3. കിസാൻ

    Share screenshot
    1. കൃഷിക്കാരൻ
  4. കീശൻ

    Share screenshot
    1. പക്ഷി
    2. സൂര്യൻ
    3. വാനരൻ
    4. കുടിയാൻ
  5. കേലികോശൻ, -കോഷൻ

    Share screenshot
    1. നടൻ, നർത്തകൻ
  6. കേശൻ

    Share screenshot
    1. വിഷ്ണു
    2. വരുണൻ
  7. കേശിനി

    Share screenshot
    1. ദുർഗ
    2. കാട്ടുപാവൽ
    3. ധാരാളം മുടിയുള്ളവൾ
    4. കൈകസി
  8. കോഷ്ണ

    Share screenshot
    1. അൽപം ചൂടുള്ള
  9. കോസൈൻ

    Share screenshot
    1. ഒരു കോണപൂരകത്തിൻറെ ജ്യാവ്
  10. ക്ഷണി

    Share screenshot
    1. ക്ഷണികമായ
    2. അവസരമുള്ള
    3. വിശ്രമമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക