-
കസറുക
- ക്രി.
-
തകർക്കുക, കേമമായി പ്രവർത്തിക്കുക
-
കൊസറുക
- ക്രി.
-
പിണങ്ങുക
-
കുതറുക
-
തകൃതിയായി പ്രവർത്തിക്കുക
-
പ്രശസ്തമായി നിർവഹിക്കുക