-
കസ്രത്ത്
- കസറത്ത്
-
കസർത്ത്
- കസറത്ത്
-
കസറത്ത്, -ർത്ത്
- വ്യായാമം
-
കാസൃതി
- രഹസ്യവഴി, ഊടുവഴി
-
ക്ഷരത്
- സ്രവിച്ചുകൊക്ക്ണ്ടിരിക്കുന്ന
- ഇറ്റിറ്റുവീഴുന്ന
-
ക്ഷരിത
- തുള്ളി തുള്ളിയായി വീഴ്ത്തപ്പെട്ട, അലിയിക്കപ്പെട്ട
- സ്രവിക്കുന്ന
-
ക്ഷീരധി
- പാൽക്കടൽ
-
ഖുശാരത്ത്
- പ്രശംസിക്കൽ, മുഖസ്തുഹി