1. കക്കോല(ക)ം

    Share screenshot
    1. സൗരഭ്യമുള്ള ഒരു ഔഷധച്ചെടി, തക്കോലപ്പുട്ടിൽ
    2. തക്കോലത്തിൽ നിന്നെടുക്കുന്ന ഒരു സുഗന്ധദ്രവ്യം, ഫലകർപ്പൂരം
  2. കാകല(ക)ം

    Share screenshot
    1. കാവതിക്കാക്ക
    2. കഴുത്തിൻറെ മുൻഭാഗത്തെ മുഴ, കൃകത്തിൻറെ ഭാഗം
    3. ഒരുതരം കണ്ഠാഭരണം
  3. കാകലികം

    Share screenshot
    1. കാകളി
  4. കാകളീകം

    Share screenshot
    1. നേർത്ത മധുരമായ ശബ്ദം, കാകളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക