1. കാകിനി

    1. നാ.
    2. മണിത്തക്കാളി
    3. കാകണി
    4. കുബ്ജാപൂജയിൽ വായുകോൺതുടങ്ങിയ സ്ഥാനങ്ങളിൽ പൂജിക്കപ്പെടേണ്ട ഒരു ദേവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക