-
കാകി1
- നാ.
-
തുവരപ്പയറ്
-
കാകോളി
-
പെൺകാക്ക
-
വലിയകാക്കത്തൊണ്ടി
- സംഗീ.
-
ഒരുരാഗം
-
കാകി2
- നാ.
-
കാകസ്വരം പോലെ ഗാനംചെയ്യുന്നവൻ
-
കാകി3
- നാ.
-
കശ്യപനു താമ്രയിൽ ഉണ്ടായ പുത്രി, കാക്കകളുടെ ആദിമാതാവ്
-
സ്കന്ദമാതാക്കളിൽ ഒരുവൾ