-
കാകു
- നാ.
-
പടുകരണ
-
ദു:ഖം ഭയം കോപം മുതലായവകൊണ്ട് ശബ്ദത്തിനുണ്ടാകുന്ന ഇടർച്ച, സ്വരഭേദം
-
വക്രാക്തിയുടെ ഒരു വകഭേദം
-
പിറുപിറുക്കൽ
-
രഹസ്യമായകാര്യം
-
നാക്ക്
-
ചോദ്യചിഹ്നം (?)