-
കാകോളം
- നാ.
-
പാമ്പ്
-
ഒരു നരകം
-
പന്നി
-
ഒരുതരം വിഷം
-
കാവതിക്കാക്ക
-
ഏറുകണ്ണുകൊണ്ടുള്ള നോട്ടം
-
ഖഗോളം, -കം
- നാ.
-
ആകാശമണ്ഡലം. ഖഗോളവിദ്യ, -ശാസ്ത്രം = ജ്യോതിശാസ്ത്രം. ഖഗോളശാസ്ത്രജ്ഞൻ = യോതിശാസ്ത്രജ്ഞൻ
-
കാകാളം
- നാ.
-
കാഹളം