-
കചം
- മേഘം
- ഇരുവേലി
- തലമുടി
- തഴമ്പ്, മറുക്
- കെട്ട്, ബന്ധനം
-
കച്ചം1
- കാര്യം, ചുമതല
-
കച്ചം2
- ജലാശയപ്രാന്തം, കരയോരം
-
കാചം
- കാരുപ്പ്
- കാക്കപ്പൊന്ന്
- സ്ഫടികം, സ്ഫടികം ഉണ്ടാക്കുന്ന മണൽ, കുരുട്ടുകല്ല്
- കുപ്പി, കല്ലുമണി, കരുവള
- സോഡായുടെയോ പൊട്ടാഷിൻറെയോ പരൽ
-
കുചം
- സ്ത്രീകളുടെ മുല
- മുലക്കണ്ണ്. കുചകുംഭം = കുംഭസദൃശമായ ആകൃതിയും വലിപ്പവുമുള്ള മുല. കുചോത്തരീയം = സ്ത്രീകളുടെ മുലത്തടം മറയ്ക്കുന്ന ഉത്തരീയം, മുലപ്പടം, മുലക്കച്ച
-
കുച്ചം
- പൂങ്കൊത്ത്
- കഷണം, തുണ്ടം
- അഗ്രം, അറ്റം, മുന
-
കൂചം
- ആന
- കുചം
-
കൂച്ചം
- ലജ്ജ, മടി
-
കെച്ച, കെച്ചം, കെച്ചു
- നൃത്തം ചെയ്യാൻ വേണ്ടി കാലിൽ കെച്ച അണിയുക, നൃത്തം ചെയ്യാൻ ഒരുങ്ങുക
- തയ്യാറാകുക
-
കൊച്ചം
- ചെറിയ, മോശപ്പെട്ടത്
- ചെറിയ ഇഴക്കയർ