1. കാചകം

    Share screenshot
    1. സ്ഫടികം, സ്ഫടികക്കല്ല്
    2. ക്ഷാരഭസ്മം
  2. കാചിഘം

    Share screenshot
    1. ചുണ്ടെലി, എലി
    2. പൊന്ന്
    3. ഒരു പയർവർഗ സസ്യം
  3. കാചുകം

    Share screenshot
    1. പൂവൻകോഴി
    2. ചക്രവാകം
  4. കീചകം

    Share screenshot
    1. പൊൾലയായ മുള, നെല്ലിമുള
    2. തുമ്പിതുളച്ചതുകൊണ്ടോ മറ്റോ തുളവീണിട്ടുള്ളതും കാറ്റിൽ ഊതുന്ന ശബ്ദമോ തമ്മിൽ തട്ടിയുരഞ്ഞുള്ള ശബ്ദമോ പുറപ്പെടുവിക്കുന്നതുമായ മുള
  5. കുച്ചകം

    Share screenshot
    1. കുടിലിൻറെ ഉൾഭാഗം 2. ഇരുട്ടുമുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക