1. കചൻ

    Share screenshot
    1. ബൃഹസ്പതിയുടെ പുത്രൻ
  2. കച്ചാണി

    Share screenshot
    1. ചെറിയ തോട്
  3. കച്ചാൻ

    Share screenshot
    1. പടിഞ്ഞാറൻ കാറ്റ്
    2. ചാറ്റൽമഴയോടുകൂടിയ കാറ്റ്
    3. വടക്കൻ കാറ്റ് (തെ.തി)
  4. കാചന

    Share screenshot
    1. ഒരുത്തി, ഒരുവൾ, ഒന്ന്, ഒരു
  5. കീച്ചനെ

    Share screenshot
    1. പെട്ടെന്ന്, തടസ്സം കൂടാതെ
  6. കീച്ചാൻ

    Share screenshot
    1. മണ്ണാത്തിപ്പുള്ള്
  7. കൊച്ചൻ

    Share screenshot
    1. ചെറിയവൻ, പയ്യൻ, കുട്ടി, ബാലൻ
  8. കേചന, കേചിത്

    Share screenshot
    1. ചില, ചിലർ
  9. കോചൻ

    Share screenshot
    1. മിശ്രജാതിയിൽ പിറന്നവൻ
  10. കോച്ചാണി

    Share screenshot
    1. ചൊവ്വല്ലാത്ത, വളഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക