1. കാച്ചുക

    Share screenshot
    1. ദ്രാവകങ്ങൾ ചൂടാക്കി പാകപ്പെടുത്തുക. ഉദാ: എണ്ണകാച്ചുക, പാൽകാച്ചുക
    2. ചൂടാക്കുക, അനത്തുക
    3. പൊരിക്കുക, വറക്കുക. (പ്ര.) കാച്ചിക്കുത്തുക = കിഴിചൂടാക്കി ശരീരത്തിൽ രോഗബാധിതസ്ഥലങ്ങളിൽ ഊന്നുക
    4. തീയിൽ കാട്ടുക
    5. തീയിൽകാട്ടി ചമതയിലോ മറ്റോ അഗ്നിയെ ആവാഹിച്ചെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക