1. കാഞ്ചനം

    1. നാ.
    2. സ്വർണം
    3. താമരയല്ലി
    4. കെട്ട്
    5. ഗോരോചന
    6. ചമ്പകം
    7. മഞ്ഞൾ
    8. നാകപ്പൂവ്
    9. അത്തിയാൽ
    10. പ്രകാശം, തെളിവ്
    11. ധനം, സ്വത്ത്
    12. മഞ്ഞനിറത്തിലുള്ള അരിതാരം
    13. മന്താരം
    14. മല്ലിക
    15. പുന്ന
  2. കുഞ്ചനം

    1. നാ.
    2. വളവ്
    3. ഒരു നേത്രരോഗം, കൺപോളകൾ ചുരുങ്ങിപ്പോകുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക