1. കാഞ്ചി1

    1. നാ.
    2. തോക്കിൻറെ കൊത്തിവിടർത്തി ഉണ്ടപായാൻ സഹായിക്കുന്ന യന്ത്രം, കള്ളൻ. (പ്ര.) കാഞ്ചികളിപ്പിക്കുക = തയ്യാറെടുക്കുക, ഒരുങ്ങുക
  2. കാഞ്ചി2

    1. നാ.
    2. ചെമന്ന കുന്നി
    3. സ്ത്രീകൾ അരയിൽ ഉടുവസ്ത്രത്തിനു മേലണിയുന്ന ഒരിഴയുള്ള ഉഞ്ഞാൺ, അരഞ്ഞാൺ
    4. ഒരു നഗരം, കാഞ്ചീപുരം
    5. വെപ്പുകാടി
    6. കാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക