1. കാടത്തം

    Share screenshot
    1. കുസൃതി
    2. കാടന്മാരുടെ സ്വഭാവം, ജീവിതരീതി തുടങ്ങിയവ, പരിഷ്കാരമില്ലാത്ത അവസ്ഥ, കിരാതത്വം
  2. കിടത്തം

    Share screenshot
    1. കിടപ്പ്
  3. കുട്ടിത്തം

    Share screenshot
    1. ബാല്യം
    2. കുട്ടികളുടെ സ്വഭാവം
  4. കൊടുതം

    Share screenshot
    1. ഒരിനം സ്കന്ധാഭരണം
    2. മരസാധനങ്ങളുടെ അരികു ഭംഗിക്കുവേണ്ടി ഉരുട്ടി പണിതിട്ടുള്ളത്
  5. ഘടോദം

    Share screenshot
    1. കുടത്തിലുള്ളവെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക