1. കാട്ടിക്കൊടുക്കുക

    Share screenshot
    1. കാണിച്ചുകൊടുക്കുക, കാണിക്കുക
    2. വഴി ഉപദേശിക്കുക
    3. ചെയ്യേണ്ടരീതി മനസ്സിലാക്കിക്കൊടുക്കുക. "കാട്ടിക്കൊടു, കൂട്ടിക്കൊടു മണ്ടിക്കള" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക