1. കട്ടൻ

    Share screenshot
    1. ഉറച്ച
    2. കട്ടുള്ള, കമർപ്പുള്ള. ഉദാ: കട്ടൻ മരിച്ചീനി
    3. കടുപ്പം കൂടിയ, പാലുചേർക്കാത്ത. ഉദാ: കട്ടൻ കാപ്പി, കട്ടൻ ചായ ഇവയിലെന്നപോലെ
    4. പഴുക്കാത്ത, പച്ചയായ
  2. കാട്ടൻ

    Share screenshot
    1. കാട്ടാളൻ (സ്ത്രീ.) കാട്ടത്തി
  3. ഘട്ടന

    Share screenshot
    1. അടി, തല്ല്
    2. തൊഴിൽ
    3. മൂടി, അടപ്പ്
    4. ജീവിതമാർഗം
    5. കുലുക്കം, ഇളക്കം, ചലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക