-
കാണ്ഡർഷി
- നാ.
-
വേദത്തിലെ ഒരു കാണ്ഡത്തിൻറെദ്രഷ്ടാവായ ഋഷി
-
വേദവിഭാഗങ്ങളായ കർമകാണ്ഡം, ജ്ഞാനകാണ്ഡം എന്നിവയിലൊന്നിൻറെ നിരൂപകൻ (ഉദാ: കർമകാണ്ഡത്തിൻറെ കാണ്ഡർഷി ജൈമിനി. ജ്ഞാനകാണ്ഡത്തിൻറെ കാണ്ഡർഷി വേദവ്യാസൻ)