1. കാതിലോല

    1. നാ.
    2. സ്ത്രീകൾ കർണാഭരണമായി ധരിക്കുന്ന കൈതയോലച്ചുരുൾ (പനയോലച്ചുരുൾ) അതേ ആകൃതിയിൽ സ്വർണംകൊണ്ടോ മറ്റോ ഉണ്ടാക്കുന്ന ആഭരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക