1. കാത്യായനൻ

    Share screenshot
    1. കാതിയുടെ വംശത്തിൽപ്പെട്ട ഒരു മഹർഷി, പാണിനീയസൂത്രങ്ങളുടെ വാർത്തികം യജുർവേദപ്രാതിശാഖ്യം ശ്രൗതസൂത്രങ്ങൾ മീമാംസാഗ്രന്ഥങ്ങൾ തുടങ്ങിയവയുടെ രചയിതാവ് (വരരുചിയും കാത്യായനനും ഒരാളാണെന്ന് അഭിപ്രായമുണ്ട്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക