-
കാത്യൻ1
- നാ.
-
കാവതി, ക്ഷുരകൻ
-
കാത്യൻ2
- നാ.
-
കാത്യായനൻ
-
കൊതിയൻ
- നാ.
-
ഒരുജാതി മത്സ്യം
-
കൊതിയുള്ളവൻ, അത്യാഗ്രഹമുള്ളവൻ. (സ്ത്രീ.) കൊതിച്ചി
-
ആഹാരപ്രിയൻ, ഭക്ഷണത്തിനുവേണ്ടി ആർത്തി പിടിക്കുന്നവൻ. "കൊതിയൻ ഇലയ്ക്കുപോയി, എനിക്കു നിലത്തു തന്നേരെ" (പഴ.)
-
ലുബ്ധൻ, പണക്കൊതിയൻ
-
ഗാധേയൻ
- നാ.
-
ഗാഥിജൻ
-
അപാങ് കേ്തയൻ
- നാ.
-
ഒരേ വരിയിൽ സ്ഥിതി ചെയ്യാത്തവൻ, പന്തിഭോജനത്തിന് അർഹതയില്ലാത്തവൻ, ജാതിഭ്രഷ്ടൻ