1. കാത്യൻ1

    1. നാ.
    2. കാവതി, ക്ഷുരകൻ
  2. കാത്യൻ2

    1. നാ.
    2. കാത്യായനൻ
  3. കൊതിയൻ

    1. നാ.
    2. ഒരുജാതി മത്സ്യം
    3. കൊതിയുള്ളവൻ, അത്യാഗ്രഹമുള്ളവൻ. (സ്ത്രീ.) കൊതിച്ചി
    4. ആഹാരപ്രിയൻ, ഭക്ഷണത്തിനുവേണ്ടി ആർത്തി പിടിക്കുന്നവൻ. "കൊതിയൻ ഇലയ്ക്കുപോയി, എനിക്കു നിലത്തു തന്നേരെ" (പഴ.)
    5. ലുബ്ധൻ, പണക്കൊതിയൻ
  4. ഗാധേയൻ

    1. നാ.
    2. ഗാഥിജൻ
  5. അപാങ് കേ്തയൻ

    1. നാ.
    2. ഒരേ വരിയിൽ സ്ഥിതി ചെയ്യാത്തവൻ, പന്തിഭോജനത്തിന് അർഹതയില്ലാത്തവൻ, ജാതിഭ്രഷ്ടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക