-
കാന്താരകം
- നാ.
-
ഒരിനം കരിമ്പ്, കാന്താരക്കരിനി
-
ഒരു പൗരാണിക രാജ്യം (ആരണ്യകമെന്നും പേര്, ഉജ്ജയിനിക്കും വിദർഭത്തിനും തെക്കുള്ളത്)
-
കുന്തിരിക്കം
- നാ.
-
കുന്തുരുക്കം
-
കുന്തുരുക്കം
- നാ.
-
ഒരു സുഗന്ധദ്രവ്യം, വെള്ളപ്പയിൻ എന്ന മരത്തിൻറെ കറ
-
ഖനിത്രകം
- -
-
ചെറിയതൂമ്പ.
-
ഗുണോദ്രകം
- നാ.
-
ഗുണാധിക്യം