1. കാന്താസക്തി1

    1. നാ.
    2. ഭക്തി ഭേദങ്ങളിൽ ഒന്ന്, ഈശ്വരനെ പതിയായി സങ്കൽപിച്ച് സ്വയം പത്നീഭാവത്തിൽ വർത്തിക്കുന്ന മാനസികാവസ്ഥ
  2. കാന്താസക്തി2

    1. നാ.
    2. ഭാര്യയോടുള്ള സ്നേഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക