1. കാന്യകുബ്ജം

    1. നാ.
    2. കാനുജദേശം, കാളിന്ദീനദിയുടെ പടിഞ്ഞാറെ തീരത്തുള്ള ഒരു നഗരം, പാഞ്ചാലരാജാക്കന്മാരുടെയും മൗഖരിരാജാക്കന്മാരെടെയും രാജധാനി, വിശ്വാമിത്രൻറെ ജന്മസ്ഥലം
  2. കന്യകുബ്ജം, കാന്യ-

    1. നാ.
    2. വടക്കേ ഇന്ത്യയിലെ ഒരു പുരാതനനഗരം. ഇന്ന് കനൗജ്, കനൂജ് എന്നും മറ്റും പേരുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക