1. കപ്പണം

    Share screenshot
    1. ഒരുതരം ആഭരണം
    2. ഇരുമ്പുമുള്ള്
    3. കയർ
  2. കാപണം

    Share screenshot
    1. ആവിപിടിക്കൽ, തവിട്ടുകിഴിവയ്ക്കൽ
  3. കാപ്പണം

    Share screenshot
    1. പണത്തിൻറെ നാലിലൊന്ന്, കാൽപ്പണം
  4. കൈപ്പണം

    Share screenshot
    1. കൈവശമുള്ള ധനം
    2. രൊക്കംകൊടുക്കുന്നവില, ഉടനേകൊടുക്കുന്ന വില
    3. വിവാഹം കഴിഞ്ഞുപോകുന്ന വധുവിനു രക്ഷിതാക്കൾ നൽകുന്ന ധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക