1. കപാലം

    Share screenshot
    1. മൂശ
    2. ഭാഗ്യം
    3. ആമയോട്ടി
    4. തലയോട്
    5. പരന്ന അസ്ഥി
  2. കപിലം

    Share screenshot
    1. അഗ്നി
    2. പിച്ചള
    3. അറബിക്കുന്തുരുക്കം
    4. കുരാൽ നിറം, ഒട്ടകക്കഴുത്തിലെ രോമത്തിൻറെ നിറം
    5. (കുരാൽ നിറമുള്ള) നായ്
  3. കപോലം

    Share screenshot
    1. കവിൾത്തടം
  4. കപ്പളം

    Share screenshot
    1. ഓമ, പപ്പര, കപ്പയാവണക്ക്
  5. കപ്പാലം

    Share screenshot
    1. വഴിക്കു വിലങ്ങനെ വെള്ളം ഒഴുകുവാനുള്ള ചാലിൻറെ മുകളിലുള്ള പാലം, കലുങ്ക്, ഓവുപാലം (പ.മ.)
  6. കാപാലം

    Share screenshot
    1. ഒരിനം വെള്ളരി
    2. പുരാണങ്ങളിൽ പ്രസ്തുതമായ ഒരായുധം
    3. കർക്കടവൃക്ഷം, കാട്ടുനെല്ലി
    4. കാപാലകുഷ്ഠം
    5. കപാലം കയ്യിൽപിടിച്ചുകൊണ്ടുള്ള ശിവൻറെ നൃത്തം
  7. കാപിലം

    Share screenshot
    1. ഒരു ജന്യരാഗം
    2. ഒരു ഉപപുരാണം
    3. കപിലവർണം, കുരാൽനിറം
    4. കപിലമുനി പ്രചരിപ്പിച്ച ശാസ്ത്രം, സാങ്ഖ്യദർശനം
    5. വാരാണസിയിലെ ഒരു പുണ്യതീർഥം
  8. കുപലം

    Share screenshot
    1. ലന്തമരം
  9. കൊപ്പ്2, കൊപ്പിൾ, കൊപ്പുളം, കൊപ്പുൾ

    Share screenshot
    1. പൊക്കിൾ
    2. കുമള
    3. തൊലിമേൽ നീരുനിറഞ്ഞുണ്ടാകുന്ന കുമിള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക