1. കാപാലി1

    1. നാ.
    2. കപാലങ്ങൾ ധരിച്ചവൻ, ശിവൻ
    3. = കാപാലികൻ
    4. ഒരു സങ്കരജാതി
  2. കാപാലി2

    1. നാ.
    2. വിഴാൽ
    3. തലയോടുകൊണ്ടുള്ള മാല
    4. സമർഥയായ സ്ത്രീ
  3. കപാലി

    1. നാ.
    2. കപാലം (തലയോട്) എടുത്തു ഭിക്ഷയാചിക്കുന്നവൻ, ശിവൻ
    3. ഏകാദശരുദ്രന്മാരിൽ ഒരാൾ
    4. തലയോടുപിടിച്ചു ഭിക്ഷതെണ്ടുന്നവൻ, ശൈവമതക്കാരിൽ ഒരു വിഭാഗത്തിൽ പെട്ടവൻ
    5. ഒരു താഴ്ന്നജാതി (മുക്കുവനു ബ്രാഹ്മണസ്ത്രീയിൽ ജനിച്ച സന്തതി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക