1. കാപോത

    1. വി.
    2. കപോതത്തെ സംബന്ധിച്ച, പ്രാവിൻറെതായ, പ്രാവിൽനിന്നുള്ള
    3. പ്രാവിൻറെ നിറമുള്ള, ചാരനിറമുള്ള, നരച്ച
    4. അധികം കൂട്ടിവയ്ക്കുന്ന സ്വഭാവമില്ലാത്ത, മിതവ്യയശീലമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക