1. കാഫലം1

    Share screenshot
    1. കായുണ്ടാകൽ, കാച്ചുണ്ടായ ഫലം, കായുത്പാദിപ്പിക്കുന്ന അവസ്ഥ, അതിനുള്ള കഴിവ്
  2. കാഫലം2

    Share screenshot
    1. ചെറുകുമിഴ്
    2. കയ്ക്കുന്ന കായ്
    3. ദുഷ്ഫലം
    4. ഭാരതത്തിൻറെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെറിയ ഒരുതരം വൃക്ഷം, അതിൻറെ ഫലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക