1. കമ്മം

    Share screenshot
    1. ശില്പവേല
  2. കാമം1

    Share screenshot
    1. സ്നേഹം, പ്രേമം
    2. ശുക്ലം
    3. ഒരു പുണ്യതീർഥം
    4. (ജ്യോ.) ഏഴാംഭാവം
    5. കാമവികാരം
  3. കാമം2

    Share screenshot
    1. വാസ്തവത്തിൽ
    2. സന്തോഷപൂർവം
    3. ഇഷ്ടംപോലെ
    4. വേണ്ടുവോളം
    5. ശരി, കൊള്ളാം, ആകട്ടെ
  4. കൂമം

    Share screenshot
    1. കുളം, തടാകം
  5. കോമം

    Share screenshot
    1. പട്ട്
  6. ഗമം

    Share screenshot
    1. ലബ്ധി
    2. പ്രാപ്തി
    3. ക്ഷമ, സഹിഷ്ണുത
    4. സംഭോഗം
    5. യാത്ര, പോക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക