1. കാമകല

    Share screenshot
    1. കാമദേവൻറെ പത്നി, രതി
    2. കാമസംബന്ധിയായ കല, ആലിംഗനം ചുംബനം തുടങ്ങിയ 64 കലകളിൽ ഒന്ന്
  2. കാമകേളി

    Share screenshot
    1. കാമുകൻ
    2. നാടകത്തിലെ വിദൂഷകൻ
    3. രതിക്രീഡ, സുരതം
  3. കോമകൾ

    Share screenshot
    1. രാജ്ഞി, പട്ടമഹിഷി
    2. രാജ്യലക്ഷ്മി
    3. പ്രധാനസ്ത്രീ
  4. ഗോമകൾ

    Share screenshot
    1. സീത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക