1. കാമഗൻ

    1. നാ.
    2. യാദൃച്ഛികമായി വരുന്നവൻ, അപ്രതീക്ഷിത സന്ദർശകൻ
  2. ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ

    1. നാ.
    2. വിഷ്ണു
  3. ഗമകൻ

    1. നാ.
    2. പോകുന്നവൻ
    3. സൂചിപ്പിക്കുന്നവൻ, സൂചകൻ. (സ്ത്രീ.) ഗമിക
  4. കാമാഗ്നി

    1. നാ.
    2. വികാരാധിക്യം, ശക്തിയായ കാമവികാരം
  5. കാമുകൻ

    1. നാ.
    2. പ്രമമുള്ളവൻ, ഭർത്താവ്, പ്രിയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക