-
കാമദൻ
- ശിവൻ
- സുബ്രഹ്മണ്യൻ
-
കാമധേനു
- അഭീഷ്ടങ്ങലെല്ലാം നൽകുന്ന ദിവ്യപശു
-
കുമുദൻ
- വിഷ്ണു
- ഒരു നാഗം
- കുറുനരി
- അഷ്ടദിഗ്ഗജങ്ങളിൽ ഒന്ന്, തെക്കുപടിഞ്ഞാറുദിക്കിലെ ആന
- രാമായണത്തിൽ പ്രസ്തുതനായ ഒരു വാനരൻ
-
കുമുദിനി
- കർപ്പൂരം
- ആമ്പൽപ്പൊയ്ക, ആമ്പൽക്കൂട്ടം
- വെളാമൽ. (പ്ര.) കുമുദിനീപതി = 1. ചന്ദ്രൻ
-
ഗോമഥൻ
- ഇടയൻ
-
ഗ്മഥൻ
- വഴിപോക്കൻ, യാത്രക്കാരൻ