1. കമന

    Share screenshot
    1. കാമിക്കുന്ന ശീലമുള്ള
    2. സൗന്ദര്യമുള്ള
  2. കമനി

    Share screenshot
    1. സുന്ദരി
    2. പ്രണയിനി, ഭാര്യ. (പ്ര.) കമനിയാടുക = ശൃംഗാരപ്രകടനം നടത്തുക, ശൃംഗരിക്കുക
  3. കമാൻ, കമാനം

    Share screenshot
    1. വളച്ചുവാതിൽ, കമാനം
  4. കമ്മൻ

    Share screenshot
    1. അസുരൻ
    2. ജോലിക്കാരൻ, പണിക്കാരൻ
    3. പോരാളി, ബലവാൻ
    4. ദുഷ്ടൻ, (പ്ര.) പറങ്കിക്കമ്മൻ = പറങ്കിപ്പുണ്ണ്. (പരിഹാസാർഥം)
    5. കടൽത്തീരത്തെ മണ്ണിനടിയിൽ ചിലടെത്തുകാണാറുള്ള ചെമ്മണ്ണ്
  5. കാമന1

    Share screenshot
    1. കാമാസക്തിയുള്ള
  6. കാമന2

    Share screenshot
    1. ആഗ്രഹം, ഇച്ഛ, കാമം
  7. കാമൻ

    Share screenshot
    1. ശിവൻ
    2. വിഷ്ണു
    3. പരമാത്മാവ്
    4. അഗ്നി
    5. ബലരാമൻ
  8. കാമിനി

    Share screenshot
    1. മദ്യം
    2. മരമഞ്ഞൾ
    3. ഇത്തിക്കണ്ണി
    4. കാമിക്കുന്നവൾ, വലരെകാമമുള്ളവൾ, യൗവനമ്പ്രാപിച്ചവൾ
    5. സ്ത്രീ, സുന്ദരി, വിലാസിനി
  9. കുമ്മൻ1

    Share screenshot
    1. നെല്ലുവറുത്തു മലരുണ്ടാക്കുമ്പോൾ കൂട്ടത്തിൽ മലരാവാതെ ശേഷിക്കുന്ന നെല്ല്, ഊമൻ
    2. എതിരാളി (തെ.തി.) അമ്മനൊരുകുമ്മൻ (പഴ.)
  10. കുമ്മൻ2

    Share screenshot
    1. ഒരു രോഗം, ഗുൻമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക